Search Tags for newyear2019🎉

ഇന്ന് ചിങ്ങം ഒന്ന്, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവറിയിച്ചു പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യദിനം. കർക്കിടകത്തിന്റെ വർധികളെ മറന്ന് സമൃദ്ധിയുടെയും കാർഷികവിളവെടുപ്പിന്റെയും നാളുകൾ മുന്നിലേക്കെത്തുന്ന നിമിഷം..... പ്രയാസത്തിന്റെ നിരാശയുടെ നൊമ്പരങ്ങളുടെ സഹനത്തിന്റെ ഒരുപാട് കല്ലുകൾ എടുത്തുപൊക്കേണ്ടി വന്നിട്ടും മനസ്സുപതറാതെ തിരിച്ചുവന്നതിനുകാരണം ഒത്തൊരുമ എന്നൊരു നാലക്ഷരമാണ്.... > < > <എല്ലാവർക്കും നല്ലൊരു ചിങ്ങമാസപ്പുലരി നേരുന്നു , പുതുവത്സരാശംസകൾ > < #chingam1st #Ponnonam_2k19 #thiruvonam🎊🌸🌺🌼🌻 #chingam1 #thiruvonam🌸 #atham #onamcollections #newyear2019🎉 #new #bands #chingam1st #onamusically #ponnonam #thiruvonamala #comingonamemorableday #ponnonam #newyear2019🎉 #thiruvathirakali💃😍😘 #nosta #thiruvonam_day_special